Advertisement

വെടിനിർത്തൽ കരാർ ലംഘിച്ച് കശ്മീരിൽ വീണ്ടും പാക് വെടിവെപ്പ്

May 22, 2018
Google News 0 minutes Read
attack Kashmir

വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ വീണ്ടും പാകിസ്ഥാൻറെ വെടിവെപ്പ്. ആക്രമണത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു.

നിയന്ത്രണരേഖക്ക് സമീപമുള്ള അഖ്‌നൂർ, അർനിയ, ആർ എസ് പുര സെക്ടറുകളിലാണ് വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തെ തുടർന്ന് അർനിയ സെക്ടറിലെ പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here