Advertisement

നിപ വൈറസ്; നവമാധ്യമങ്ങളിലെ കുപ്രചരണങ്ങള്‍ തള്ളി കളയുക: കേന്ദ്ര ആരോഗ്യമന്ത്രി

May 22, 2018
Google News 1 minute Read
twelve confirmed nipah in kozhikode

നിപ വൈറസുമായി ബന്ധപ്പെട്ടുള്ള ചികിത്സ ഏറ്റവും ഫലപ്രദമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി. കേന്ദ്ര- സംസ്ഥാന ആരോഗ്യ വിദഗ്ദര്‍ മികച്ച സേവനമാണ് നടത്തി വരുന്നത്. എല്ലാവരും സഹകരിക്കുകയാണ് ഈ അവസരത്തില്‍ വേണത്. നിപ നിയന്ത്രണവിധേയമാണ്. നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചരണങ്ങള്‍ തള്ളി കളയണമെന്നും ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here