Advertisement

സര്‍ക്കാര്‍ ജോലി അവളുടെ സ്വപ്നമായിരുന്നു; ലിനിയുടെ ഭര്‍ത്താവ്

May 23, 2018
Google News 0 minutes Read
sajeesh

ജോലി വാഗ്ദാനം ചെയ്തതതില്‍ നന്ദിയുണ്ടെന്ന് നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് ലിനിയുടെ സ്വപ്നമായിരുന്നുവെന്നും സജീഷ് പറഞ്ഞു. ലിനിയുടെ മക്കള്‍ക്ക് 10ലക്ഷം വീതം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here