Advertisement

കുട്ടി നിക്കറും വള്ളിച്ചെരുപ്പും ഇട്ട് വന്നാല്‍ ബൈക്കില്ലെന്ന് ട്രയംഫ്

May 23, 2018
Google News 0 minutes Read
Motorcycles

ട്രയംഫ്  ബൈക്ക് ബുക്ക് ചെയ്ത ശേഷം അത് വാങ്ങാന്‍ വള്ളിച്ചെരുപ്പും, കുട്ടി നിക്കറും ഇട്ട് പോയാല്‍ സംഗതി ശരിയാകില്ല, കാരണം ബൈക്ക് കിട്ടില്ലെന്നത് തന്നെ. ഹെല്‍മറ്റ്, റൈഡിംഗ് ബൂട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇവ മൂന്നുമില്ലാതെ ഉപഭോക്താക്കള്‍ക്ക് ട്രയംഫ് ബൈക്കുകള്‍ വില്‍ക്കില്ല. രണ്ട് വര്‍ഷത്തിനിടെ ഇതൊന്നുമില്ലാതെ എത്തിയ 12പേരെയാണ് അധികൃതര്‍ മടക്കി അയച്ചത്. ല അവസരങ്ങളില്‍ ഷോറൂമുകള്‍ തന്നെ താത്കാലിക റൈഡിംഗ് ബൂട്ടുകളും ഹെല്‍മറ്റും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇത് ഇഷ്ടമല്ലെങ്കില്‍ ബൈക്ക് ട്രയംഫ് വീട്ടില്‍ എത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here