Advertisement

ഇന്ധനവില വര്‍ധനവ്; കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നു

May 23, 2018
Google News 0 minutes Read
petrol diesel price hike

ഇന്ധനവില വര്‍ധനവ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് അടിയന്തരയോഗം ചേരുന്നു. വില നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണകമ്പനി മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. പെട്രോള്‍ വിലയെ നിയന്ത്രിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകുകയാണ്. ഇതേ തുടര്‍ന്നാണ് മന്ത്രിസഭായോഗം ചേരുന്നത്. പെട്രോള്‍ വില വര്‍ധനവില്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here