Advertisement

ശനിയാഴ്ച നടക്കാനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

May 24, 2018
Google News 1 minute Read
exam

സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ ഉത്തരവായ സാഹചര്യത്താൽ 26-05-2018 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017) തസ്തികകളുടെ OMR പരീക്ഷ മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here