Advertisement

ഷമേജ് കൊലക്കേസ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

May 24, 2018
Google News 0 minutes Read

ന്യൂമാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി.സജീഷ്, കെ.രഹിൻ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് മൂവരും കസ്റ്റഡിയിലായത്. ഓട്ടോറിക്ഷാ തടഞ്ഞുനിർത്തി ഷമേജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കിയത് ഇവരാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here