Advertisement

തൂത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരും ഉണ്ടായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

May 24, 2018
Google News 1 minute Read

വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷം നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യി​രു​ന്നു.

ക​മ്പ​നി​യി​ൽ​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നൂ​റു​ദി​വ​സ​മാ​യി നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here