Advertisement

ടൊറന്റോയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്‌ഫോടനം

May 25, 2018
Google News 0 minutes Read
bomb blast in toronto indian restaurant

ടൊറന്റോയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
മിസിസാഗയിലെ ബോബെ ഭേൽ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്.

ഇന്നലെ രാത്രി പത്ത് മുപ്പതോടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. സ്‌ഫോടനകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here