Advertisement

നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാ ഫലം

May 25, 2018
Google News 0 minutes Read
nipah virus

നിപ്പാ വൈറസിന്റെ ഉറവിടം ആദ്യം രോഗം കണ്ടെത്തിയ വീട്ടിലെ കിണറ്റിലെ വവ്വാലിൽ നിന്ന് അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. വവ്വാലിന്റെ തടക്കം 21സാമ്പിളുകളാണ് അയച്ചത്. ഈ സാമ്പിളുകളിലൊന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here