Advertisement

രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്; വിവാഹം നവംബർ 19 ന്

May 25, 2018
Google News 0 minutes Read
ranveer singh and deepika padukone to enter wedlock on nov 19

രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹതിരാകുന്നുവെന്ന് റിപ്പോർട്ട്. നവംബർ 19നായിരിക്കും വിവാഹം. മുംബയിൽ വെച്ചായിരിക്കും വിവാഹം നടക്കുകയെന്നുമാണ് റിപ്പോർട്ട്.

ഇരുവരും അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു. അതേസമയം ദീപിക വധുവാകാനുള്ള ഒരുക്കത്തിലാണ്. വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here