Advertisement

നിപ; കർണാടകയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

May 25, 2018
Google News 1 minute Read

കേരളത്തിന് പിന്നാലെ കർണാടകയിലും ഭീതി പടർത്തി നിപ പടർന്നുപിടിക്കുന്നതായി സൂചന. കർണാടകയിലെ ഷിമോഗയിൽനിന്നും കോഴിക്കോട് എത്തിയ മൂന്ന് പേർക്കാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർ കോഴിക്കോട് എത്തിയത്. ഇതിന് പിന്നാലെ ഇവർക്ക് പനി വന്നതാണ് സംശയത്തിന് കാരണം.

nipah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here