Advertisement

സിബിഎസ് പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്

May 26, 2018
Google News 1 minute Read
cbse CBSE plus two result

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ൽ ഫലം ലഭ്യമാകും. ഉച്ചയ്ക്ക് 12.30ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സിബിഎസ്ഇയുടെ എക്കണോമിക്‌സ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് അധ്യാപകൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ച വ്യാപകമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here