Advertisement

ജ​മ്മു കാ​ശ്മീരില്‍ കാട്ടുതീ

May 26, 2018
Google News 1 minute Read
forest fire

ജ​മ്മു കാ​ശ്മീരിലെ രാ​ജോ​രി വ​ന​മേ​ഖ​ല​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം. വെള്ളിയാഴ്ചയാണ് കാട്ടു തീ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. ര​ണ്ട് ദി​വ​സം മു​ൻ​പ് കാ​ഷ്മീ​രി​ലെ ക​ത്ര വ​ന​മേ​ഖ​ല​യി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.  അന്ന് വ്യോമസേനയാണ് തീ കെടുത്തിയത്. ഇവിടെ തീകെടുത്താന്‍ അധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു ഫയര്‍ ഫോഴ്സ് യൂണിറ്റ് പോലും ഇവിടെയെത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി.

forest fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here