Advertisement

നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമം; നാലു ഭീകരരെ സൈന്യം വധിച്ചു

May 26, 2018
Google News 0 minutes Read

വടക്കൻ കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരന്മാരെ സൈന്യം വധിച്ചു. ശ്രീനഗറിൽനിന്ന് 120 കിലോമീറ്റർ ദൂരെയുള്ള തൻഘ്ദാറിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here