Advertisement

കുമ്മനത്തെ അധിക്ഷേപിച്ച് മനോരമ ചാനൽ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

May 26, 2018
Google News 1 minute Read
social media rages against manorama headline on kummanam news

കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണറായി നിയമിച്ച വാർത്ത ഫ്ളാഷ് ന്യൂസായി നൽകിയ മനോരമ ചാനൽ വാർത്തയ്‌ക്കൊപ്പം ‘ട്രോളല്ല’ എന്ന അടിക്കുറിപ്പ് ചേർത്തത് വിവാദമാകുന്നു.

രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ നൽകിയ വാർത്ത ‘ട്രോൾ’ ചേർത്ത് സംപ്രേഷണം ചെയ്തതിലൂടെ ചാനൽ കുമ്മനത്തെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് ആരോപണമുയരുകയാണ്.

വാർത്ത നൽകിയ മനോരമ ചാനലിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം ശക്തമാവുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here