Advertisement

നവവരനെ വീട്ടില്‍ കയറി തട്ടികൊണ്ടുപോയി

May 27, 2018
Google News 0 minutes Read
murder

കോട്ടയം മാനാന്നത്ത് വീട് കയറി ആക്രമിച്ച് നവവരനെ തട്ടികൊണ്ടുപോയി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയാണ് തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടികൊണ്ടുപോയതെന്ന് പോലീസ്. കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് തട്ടികൊണ്ടുപോയത്. കെവിന്റെ കൂടെയുണ്ടായിരുന്ന ബന്ധുവിനും ആക്രമണമേറ്റു. പോലീസ് അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here