Advertisement

നാല് ലോക്‌സഭ മണ്ഡലങ്ങളിലും 10 നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്

May 28, 2018
Google News 0 minutes Read
bypol in 4 loksabha constituencies and 10 assembly seats

ഉത്തർപ്രദേശിലെ കൈരാനയടക്കം നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്.

ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പൽഘാർ, ബന്ദാരഗോണ്ഡിയ, നാഗാലാൽറിലെ നാഗാലാൻറ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിപാറ്റ് ഘടിപ്പിച്ച മെഷീനിലാണ് വോട്ട് രേഖപ്പെടുത്തുക. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

യുപയിലെ നൂർപൂർ ഉൾപ്പടെ 10 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here