Advertisement

കെവിന്റെ മരണം; സിഎസ്ഡിഎസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

May 28, 2018
Google News 1 minute Read
kevin

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് എന്ന സംഘടനയും നാളെ കോട്ടയത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാളെ ബിജെപിയും യുഡിഎഫും കോട്ടയത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here