Advertisement

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 2 മരണം

May 28, 2018
Google News 0 minutes Read
two killed in jammu kashmir terrorist attack

ജമ്മു കശ്മീരിൽ രണ്ടിടത്ത് ഭീകരാക്രമണം. പുൽവാമയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ സൈനിക വ്യൂഹത്തിന് നേരയുണ്ടായ ബോംബാക്രമണത്തിൽ 3 സൈനികർക്ക് പരിക്കേറ്റു.

നോമ്പു കാലം പ്രമാണിച്ച് കേന്ദ്രസർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ജമ്മു കശ്മീരിൽ ഇതാദ്യമായാണ് ഭീകരർ അക്രമം അഴിച്ച് വിട്ടത്. പുൽവാമ മേഖലയിൽ കാക്കപുരയിലെ 50 രാഷ്ട്രീയ റൈഫിൽ കാമ്പിന് നേരയാണ് ഭീകരർ വെടിയുതിർത്തത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here