21
Sep 2018
Friday
phenix kerala

ബെല്‍ജിയത്തില്‍ വെടിവെപ്പ്; മൂന്ന് മരണം

ബെ​ൽ​ജി​യ​ത്തി​ലെ ലീ​ഗെ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ‌ ര​ണ്ടു പോ​ലീ​സു​കാ​ര​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ത്രി​യെ ബ​ന്ദി​യാ​ക്കി ര​ക്ഷ​പെ​ടാ​ൻ അ​ക്ര​മി ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​യാ​ളെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​യെ സ​മീ​പ​ത്തെ സ്കൂ​ളി​ലാ​ണ് അ​ക്ര​മി ബ​ന്ദി​യാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​നു​ണ്ടാ​യ പ്രേ​ര​ണ എ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണം ആ​ണോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക‍​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ക​ഫെ​യി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കും വെ​ടി​യേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ക്ര​മി വ​നി​താ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി സ​മീ​പ​ത്തെ ഹൈ​സ്കൂ​ളി​ൽ ബ​ന്ദി​യാ​ക്കി. പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ അ​ക്ര​മി​യെ വ​ക​വ​രു​ത്തി​യ ശേ​ഷം ബ​ന്ദി​യെ മോ​ചി​പ്പി​ച്ചു.

Top