Advertisement

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

May 29, 2018
Google News 0 minutes Read
kevin

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ശേഷമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘര്‍ഷം നടക്കുകയാണ്. ഇവിടെ കല്ലേറും ലാത്തിച്ചാര്‍ജ്ജും നടന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here