19
Aug 2018
Sunday

കാലവര്‍ഷമെത്തി

തെക്കു പടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മൂന്നു ദിവസം നേരത്തേയാണ് കാലവർഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top