22
Jan 2019
Tuesday
Save Alappad

തിരുവനന്തപുരത്ത് മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്ത് മരം കടപുഴകി വീണു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡിലേക്കാണ് മരം വീണത്. പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ആളപായമില്ല.

ഫോട്ടോ: സുധി നാരായണ്‍

Top