Advertisement

എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

May 30, 2018
Google News 0 minutes Read

വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​രിനു സമീപം പ​ട്ടി​ത്താ​ന​ത്തു​വ​ച്ച് കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജോ​സ​ഫൈ​നും കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. കോ​ട്ട​യ​ത്ത് കൊ​ല്ല​പ്പെ​ട്ട കെ​വി​ൻ പി. ​ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജോ​സ​ഫൈ​ൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here