21
Sep 2018
Friday
phenix kerala

കെവിന്റെ കൊലപാതകം; എഎസ്ഐയും ഡ്രൈവറും കസ്റ്റഡിയില്‍

infamous robber mariyarpootham caught by kochi police

കെവിന്റെ കൊലപാതകത്തില്‍ കൃത്യവിലോപത്തിന് സസ്പെന്റ് ചെയ്യപ്പെട്ട എഎസ്ഐയേയും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. ഇവര്‍ രണ്ടും പേരും പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് ഇരുവരേയും സസ്പെന്റ് ചെയ്തത്. ഐജിയാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

കെവിന്റെ മരണത്തില്‍ പ്രതികളായ ഷാനു ചാക്കോയും, ജോണ്‍ ചാക്കോയും ഇന്നലെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ഇന്ന് പുലര്‍ച്ചെ കോട്ടയം പോലീസ് ക്ലബില്‍ എത്തിച്ചിട്ടുണ്ട്.

Top