21
Oct 2018
Sunday
24 - Comming soon

ലിനിയുടെ മക്കള്‍ക്ക് സാധാരണ പനി

liny

നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ചികിത്സ തേടിയത് സാധാരണ പനി ബാധിച്ചതിനാലാണെന്ന് ആരോഗ്യ വകുപ്പ്. ചൊവ്വാഴ്ചയാണ് പനിെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചത്. ഇ​രു​വ​രു​ടേ​യും ര​ക്ത​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​ല്‍. സ​രി​ത വ്യക്തമാക്കി.

liny

Breaking News:
ആന്ധ്രാ സ്വദേശിനികള്‍ മടങ്ങി
Top