Advertisement

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

May 30, 2018
Google News 0 minutes Read
shock

തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് ഗൃഹനാഥന്‍ മ​രി​ച്ചു. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ഊ​ര​ക​ത്ത് വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​നാണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ എട്ട്മണിയോടെയാണ് സംഭവം. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ്റി​ങ്ങ​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീട്ടില്‍ നിന്ന് മാങ്ങ പറിക്കുമ്പോഴായിരുന്നു അപകടം. ഇരുമ്പ് തോട്ടി വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു.  ഉ​ട​നെ​ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here