Advertisement

കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി

May 30, 2018
Google News 0 minutes Read
two students committed suicide after exam result

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി. കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇ​രു​നൂ​റ​ടി താ​ഴ്ച​യി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചെ​ന്നു ക​രു​തു​ന്ന ബൈ​ക്ക് കൊ​ക്ക​യ്ക്കു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here