Advertisement

ബിജെപിക്ക് വ്യാപക വോട്ട് ചോര്‍ച്ച

May 31, 2018
Google News 0 minutes Read

ചെങ്ങന്നൂരില്‍ ബിജെപിക്ക് വ്യാപക വോട്ട് ചോര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ ബിജെപി മികച്ച രീതിയില്‍ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഇത്തവണ ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി കുറഞ്ഞിരിക്കുന്നു. എസ്എന്‍ഡിപി വോട്ടുകള്‍ ഉള്ള മണ്ഡലമാണ് മാന്നാറും പാണ്ടനാടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here