Advertisement

സജി ചെറിയാൻ ജയിച്ചു

May 31, 2018
Google News 0 minutes Read

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മിന്നും ജയം. 20,956 വോട്ടുകളുടെ ലീഡിനാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയിച്ചത്. ഇതോടെ 2016 ലെ റോക്കോർഡാണ് സജി ചെറിയാൻ മറികടന്നത്. 2016 ൽ കെകെ രാമചന്ദ്രന് ചെങ്ങന്നൂരിൽ ലഭിച്ചത് 7983 വോട്ടുകളായിരുന്നു.

62,231 വോട്ടുകൾ എൽഡിഎഫിന് ലഭിച്ചപ്പോൾ, യുഡിഎഫിന് 43263 വോട്ടുകളും, ബിജെപിക്ക് 32,449 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ എൽഡിഎഫിന് ഈ ഉപതെരഞ്ഞെടുപ്പിലായി എന്നത് ശ്രദ്ധേയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here