Advertisement

സജി ചെറിയാന്റെ ലീഡ് പതിനയ്യായിരം കടന്നു

May 31, 2018
Google News 1 minute Read
saji cheriyan lead crossess 15000

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജ് ചെറിയാന്റെ ലീഡ് 15305 ആയി. ഇതോടെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നീങ്ങുന്നത്.

എൽഡിഎഫ്- 53,660, യുഡിഎഫ്-38355, ബിജെപി 27821 എന്നിങ്ങനെയാണ് വോട്ട് നില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here