Advertisement

എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കൂട്ടി

May 31, 2018
Google News 1 minute Read
sbi fd interest rate increased

ഒരു കോടിയിൽ താഴെയുളള സ്ഥിരം നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശാ നിരക്കുകൾ വർദ്ധിപ്പിച്ചു. മാറ്റം വരുത്തിയ പലിശാ നിരക്കുകൾ മെയ് 28 മുതൽ നിലവിൽ വന്നു.

എസ്ബിഐയുടെ സ്ഥിരം നിക്ഷേപകർക്ക് ഒരു വർഷമോ രണ്ട് വർഷത്തിൽ താഴെയോയുളള നിക്ഷേപങ്ങൾക്ക് 6.65 ശതമാനം പലിശ ഇനിമുതൽ ലഭിക്കും. നേരത്തെ ഇത് 6.4 ശതമാനമായിരുന്നു. സീനിയർ സിറ്റിസൺസിന് പലിശ നിരക്ക് 7.15 ശതമാനം ലഭിക്കും. മുൻപ് ഇത് 6.9 ആയിരുന്നു.

sbi fd interest rate increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here