Advertisement

സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു

June 1, 2018
Google News 0 minutes Read
fuel-rate petrol diesel price hike march

കേരളത്തിൽ ഇന്ധനവിലയിൽ ഇന്ന മുതൽ ഒരു രൂപയുടെ കുറവ്. സംസ്ഥാന സർക്കാർ പെട്രോളിന്റേയും ഡിസലിന്റേയും നികുതിയിൽ ഇളവ് വരുത്തിയതോടെയാണ് കേരളത്തിൽ ഇന്ധനവില കുറഞ്ഞത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 81.44 രൂപയും, ഡീസലിന് 74.05 രൂപയുമാണ്. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവുമാണ് (15.51 രൂപ) കേരളം ഈടാക്കിയിരുന്ന നികുതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here