Advertisement

കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

June 1, 2018
Google News 0 minutes Read
deadbody

തി​രൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​യെ  നി​റ​മ​ര​തൂ​ർ കാ​ളാ​ട് പ​ത്തം​പാ​ട് സൈ​ത​ല​വി (50) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്ലുകൊണ്ട് തലയ്ക്ക അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പു​ല​ർ​ച്ചെ ഒന്നോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.ഇ​ന്നു പുലർച്ചെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റി​ൽ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച് ഒരാളെ കണ്ടിരുന്നു. അയാളാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തി​രൂ​ർ പോലീസ് കേസ് ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here