21
Sep 2018
Friday
phenix kerala

പിഎസ് സി പരീക്ഷകള്‍ മാറ്റി

psc

ഈ മാസം 16വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. ഓണ്‍ലൈന്‍ പരീക്ഷകളില്‍ മാറ്റമില്ല. നിപ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

psc

Top