Advertisement

ടേക്ക് ഓഫിന് മുമ്പേ വാതിൽ തുറന്നു: കരിപ്പൂരിൽ ഒഴിവായത് വൻ ദുരന്തം

June 2, 2018
Google News 0 minutes Read
airplane door opened just before take off

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിന്റെ വാതിൽ തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.

കോഴിക്കോട് നിന്നും മുംബയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യാ വിമാനത്തിലാണ് സംഭവം. സംഭവത്തിന് ശേഷം വാതിൽ അടച്ച് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം യാത്ര തിരിച്ചത്. പെട്ടെന്ന് വാതിൽ തുറന്നത് കാരണം യാത്രക്കാർ പരിഭ്രാന്തരായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here