25
Jun 2018
Monday

മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം

ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം. അണ്ണാനഗര്‍ സ്വദേശിനിയുടേതാണിത്. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

jesna

AR Rahman Show
Top