26
Jun 2018
Tuesday

പറയാനുള്ളതെല്ലാം നാഗ്പൂരില്‍ പറയും; ആര്‍എസ്എസ് വിഷയത്തില്‍ പ്രണബ് മുഖര്‍ജി

pranab mukharjiee

ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരെ അബിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍ നാഗ്പൂരില്‍ പറയുമെന്ന് പ്രണബ് ഒരു ബംഗാളി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എ​നി​ക്കെ​ന്താ​ണോ പ​റ​യാ​നു​ള്ള​ത് അ​ത് ഞാ​ൻ നാ​ഗ്പൂ​രി​ൽ പ​റ​യും. എ​നി​ക്ക് ഒ​രു​പാ​ട് ക​ത്തു​ക​ളും ഫോ​ണ്‍​വി​ളി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​നോ​ടും ഞാ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല- ആ​ന​ന്ദ​ബ​സാ​ർ പ​ത്രി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ്രണബ് പ​റ​ഞ്ഞു. ഈ ​മാ​സം ഏ​ഴി​നാ​ണ് പ്രണബ് നാ​ഗ്പൂ​രി​ൽ പ്ര​സം​ഗി​ക്കു​ന്ന​ത്. പ്രണബ് മു​ഖ​ർ​ജി ആ​ർ​എ​സ്എ​സ് ക്ഷ​ണം സ്വീ​ക​രി​ച്ച​തി​ൽ കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

AR Rahman Show
Top