Advertisement

സൗദി രാജകുമാരന് അൽഖ്വയ്ദ ഭീഷണി

June 2, 2018
Google News 0 minutes Read
saudiprince get threat from al qaeda

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അൽഖ്വയ്ദ ഭീഷണി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അൽ ഖ്വയ്ദയുടെ മുന്നറിയിപ്പുള്ളത്.

സൗദിയിൽ ഇപ്പോൾ പള്ളികൾക്കുപകരം സിനിമാതിയേറ്ററുകളാണ് മുഹമ്മദ് ബിൻ സൽമാൻ നിർമിക്കുന്നതെന്നും, മതപുരോഹിതരുടെ പുസ്തകങ്ങൾക്കുപകരം മതേതര വാദികളുടെയും അവിശ്വാസികളുടെയും അസംബന്ധങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

സിനിമാതിയേറ്ററുകൾക്ക് പ്രവർത്തനാനുമതി, വനിതകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങി അധികാരമേറ്റെടുത്തത് മുതൽ നിരവധി നല്ല പരിഷ്‌കരണങ്ങളാണ് സൗദി രാജകുമാരൻ രാജ്യത്ത് നടപ്പാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here