18
Feb 2019
Monday
Kuttanadu

ശാസ്തമംഗലത്ത് മരം കടപുഴകി

tree fall

തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് മരം കടപുഴകി വീണു. പൈപ്പിന്‍മൂട് റോഡിലാണ് സംഭവം. വാഹനങ്ങള്‍ കടന്ന് പോകവെയാണ് മരം വീണത്. റോഡരികില്‍ നിറുത്തിയിട്ട വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആളപായമില്ല.

tree fall

Top