Advertisement

അമ്മേടെ കുഞ്ഞാണോ? അമ്മേടെ ചക്കരക്കുട്ടിയാണോ? മനുഷ്യരെപോലെ സംസാരിച്ച് തത്ത

June 3, 2018
Google News 0 minutes Read
parrot

മനുഷ്യരെ പോലെ സംസാരിക്കുന്ന തത്തയുടെ വീഡിയോ വൈറലാകുന്നു. വീട്ടിലെ ഓരോ അംഗത്തേയും പേരെടുത്താണ് തത്ത അന്വേഷിക്കുന്നത്. തത്തയോട് സംസാരിക്കുന്ന സ്ത്രീയോട് എന്താ പണിയെന്നും തത്ത ചോദിക്കുന്നുണ്ട്. വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here