Advertisement

കെവിന്റെ കൊലപാതകം; ആയുധങ്ങള്‍ കണ്ടെത്തി

June 3, 2018
Google News 0 minutes Read
kevin new

കെവിന്റെ വധത്തില്‍ പ്രതികള്‍ ഉപയോഗിച്ച നാല് വാളുകള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതിനിടയിലാണ് നിര്‍ണായക തെളിവായ വാളുകള്‍ കണ്ടെത്തിയത്. കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍ നേരത്തെ സമ്മതിച്ചിരുന്നു. റിയാസും നിയാസുമാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here