21
Sep 2018
Friday
phenix kerala

നിപ രണ്ടാം ഘട്ടം; ഭീതിയൊഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

kk shailaja on nipah

നിപ രണ്ടാം ഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഭീതി ഒഴിഞ്ഞെന്നും നിയന്ത്രണവിധേയമാണെന്നും പറഞ്ഞ ആരോഗ്യമന്ത്രി ജൂണ്‍ 30 വരെ പ്രതിരോധവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. രോഗികളെ പൂര്‍ണമായി നിരീക്ഷിക്കും. രോഗ സാഹചര്യങ്ങളെ പൂര്‍ണമായി നിയന്ത്രണവിധേയമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top