Advertisement

‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’; ബാബാ രാംദേവിന്റെ പിന്തുണ തേടി അമിത് ഷാ എത്തി

June 4, 2018
Google News 1 minute Read

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗാ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. “ബാ​ബ രാം​ദേ​വി​ന്‍റെ പി​ന്തു​ണ തേ​ടി​യാ​ണു ഞാ​ൻ വ​ന്ന​ത്. എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം അ​ദ്ദേ​ഹം ക്ഷ​മ​യോ​ടെ കേ​ട്ടു. രാം​ദേ​വി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന അ​നു​യാ​യി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും”- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’ (പി​ന്തു​ണ​യ്ക്കാ​യി ബ​ന്ധ​പ്പെ​ട​ൽ) ക്യാംപെയ്‌ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നു പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here