Advertisement

പി.ജി തമ്പിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

June 4, 2018
Google News 0 minutes Read
pinarayi vijayan pg thampi

മുൻ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ അഡ്വക്കറ്റ് പി.ജി തമ്പിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ക്രിമിനൽ അഭിഭാഷക രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിലും കഴിവ് തെളിയിച്ച തമ്പി എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here