Advertisement

സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി വിക്രം; ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്

June 5, 2018
Google News 0 minutes Read

ആരാധകര്‍ ഏറെക്കാലമായി കാത്തിരുപ്പ് തുടരുന്ന ചിയാന്‍ വിക്രത്തിന്റെ ഗൗതം മേനോന്‍ ചിത്രം ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് പരിവേഷത്തിലാണ് താരത്തിനെ ടീസറില്‍ കാണാനാവുക. റിതു വര്‍മ്മയും ഐശ്വര്യാ രാജേഷുമാണ് നായികമാര്‍.

ഹരി സംവിധാനം ചെയ്യുന്ന സാമി 2 വാണ് വിക്രമിന്റേതായി തിയേറ്ററത്തിലെത്താനിരിക്കുന്ന പുതിയ ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here