Advertisement

നിപ; ഹർത്താലും മാറ്റിവച്ചു

June 5, 2018
Google News 0 minutes Read
harthal

ഇടുക്കിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാറ്റി. നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹർത്താൽ മാറ്റിയത്. ജൂൺ 7ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹർത്താൽ ജൂൺ 30ലേക്കാണ് മാറ്റിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here