Advertisement

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു

June 6, 2018
Google News 1 minute Read
car

കോ​ഴി​ക്കോ​ട്ട്  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു.  കു​റ്റ്യാ​ടി അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ലാണ് സംഭവം. ന​രി​പ​റ്റ സ്വ​ദേ​ശി കു​യ്യാ​ളി​ൽ നാ​ണു മാ​സ്റ്റ​റാണ് മരിച്ചത്. 

car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here