Advertisement

ആവേശം വാനോളമുയര്‍ത്തി ‘അബ്രഹാമിന്റെ സന്തതികള്‍’ ട്രെയിലര്‍ എത്തി

June 7, 2018
Google News 0 minutes Read
abrahaminte santhathikal

ഡെറിക് അബ്രഹാം എന്ന സ്‌റ്റെലിഷ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. കുറ്റാന്വേഷണ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികള്‍ (എ പോലീസ് സ്റ്റോറി) ട്രെയിലര്‍ റിലീസ് ചെയ്തു. ദുരൂഹത നിറഞ്ഞ പശ്ചാത്തലത്തിലാണ് ട്രെയിലറും സഞ്ചരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത ആഴ്ച ചിത്രം തിയറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here